ലാന്റ്‌ ഡവലപ്പ്‌ മെന്‍റ്‌ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ സാധാരണ മണ്ണ്‌ നീക്കം  ചെയ്യുന്നതിന്‌ ട്രാന്‍സിറ്റ്‌ പാസ്സ് അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഡവലപ്പ്മെന്റ്‌ ചെയ്ത സ്ഥലത്ത്‌ കെട്ടിടത്തിന്റെ അടിത്തറയെങ്കിലും നിര്‍മ്മാണം നടത്തിയിരിക്കുണമെന്ന്‌ വ്യവസ്ഥ നിലവിലുണ്ടോ?






Kiran Kiran
Answered on July 16,2020

ഉണ്ട്‌. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ മണ്ണ്‌ നീക്കം ചെയ്ത സ്ഥലത്ത്‌ ഒരു വര്‍ഷത്തിനകത്ത്‌ അടിത്തറയെങ്കിലും നിര്‍മ്മിച്ചിരിക്കണമെന്നും അപ്രകാരം ചെയ്യാത്തപക്ഷം ഖനന പ്രവര്‍ത്തനങ്ങള്‍ അനധികൃതമായി കണക്കാക്കി പിഴ ഈടാക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്‌.


tesz.in
Hey , can you help?
Answer this question