Home |Life Mission Scheme 2020 |
റേഷൻ കാർഡിലെ ഒരു അംഗത്തിന് തമിഴ് നാട്ടിൽ 5 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക് ഇവിടെ ലൈഫ് മിഷൻ സ്ക്കിമിൽ ഭൂരഹിതർക്കുള്ള അപേക്ഷ കൊടുത്തൂടെ ?
റേഷൻ കാർഡിലെ ഒരു അംഗത്തിന് തമിഴ് നാട്ടിൽ 5 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നമുക് ഇവിടെ ലൈഫ് മിഷൻ സ്ക്കിമിൽ ഭൂരഹിതർക്കുള്ള അപേക്ഷ കൊടുത്തൂടെ ?
Vinod
Answered on August 12,2020
Answered on August 12,2020
താങ്കൾക് അപേക്ഷിക്കാൻ പറ്റില്ല.
സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാതവര്/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടൂബോംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റില്‍ കുറവ് ഭൂമി ഉള്ളവര്‍ എന്നിവർക്ക് അപേക്ഷിക്കാൻ കഴിയു.
കൂടുതൽ വിവരങ്ങൾക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.
ലൈഫ് മിഷൻ ഭവന പദ്ധതി 2020ത്തിന്റെ അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ?
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 829 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?
റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി ...
1 0 150 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 285 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021അംഗ പരിമിതനായ ( 50% ) (പട്ടികജാതി) ഞാൻ ലൈഫ്മിഷൻ പദ്ധതിയിൽ സമർപ്പിച്ച അപേക്ഷയിൽ (2020)എന്നെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. എനിക്ക് ലൈഫ്മിഷൻ പദ്ധതിയിൽ കൂടി വീട് ലഭിക്കുമോ?
ലൈഫ് ഭവന പദ്ധതി പ്രകാരം ഭവനം ലഭിക്കുന്നതിന് ചില അർഹത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവയുടെ പരിധിയിൽ വരാത്തത് കൊണ്ടാകാം താങ്കൾ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തത്. താങ്കളുടെ ...
1 0 86 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021അർഹത ഇല്ലാത്ത ആളുകൾക്ക് ലൈഫ് മിഷൻ സ്കീമിൽ ഭൂമിയും പാർപ്പിടവും നൽകുന്നതിൽ നിന്നും നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലെ അപേക്ഷകളിലെ അർഹത പരിശോധനക്കുശേഷം തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് ഗ്രാമ സഭ/ വാർഡ് സഭയുടെ അഗീകാരത്തിനായി വരുന്ന അവസരത്തിൽ, അനർഹർ ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ, ...
1 0 62 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 904 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2022ഞാൻ ലൈഫ് മിഷൻ പ്ലാനിൽ അപേക്ഷ കൊടുത്തിരുന്നു. ലിസ്റ്റിൽ എന്റെ പേര് ഉണ്ട്. ഞങ്ങൾക്ക് വീടുവെക്കുന്നതിനായുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്തു തിരഞ്ഞെടുക്കാൻ സാധിക്കുമോ?സ്ഥലം മേടിക്കുന്നതിനായി ലൈഫ് മിഷനിലൂടെ എത്ര രൂപയായിരിക്കും ലഭിക്കുക?
മുനിസിപ്പാലിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതർക്ക് തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ ഭൂമിവാങ്ങുതിനു കഴിയും.എന്നാൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് അത്തരത്തിൽ മറ്റൊരു പഞ്ചായത്തിന്റെ പരിധിയിൽ ഭൂമി വാങ്ങുന്നതിന് നിലവിൽ കഴിയുകയില്ല.ജനറൽ ...
1 0 367 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 24,2022സർക്കാർ നൽകുന്ന ലൈഫ്മിഷൻ ഭവനങ്ങൾക് 450 square feet ഏർപ്പെടുത്തിയിരുന്ന മാനദന്ധം മാറ്റിയോ? കൂടാതെ കുന്നിൻ മേഖലകളിൽ നാലു ലക്ഷം എന്നുള്ളത് ആറ് ആക്കിയോ?
വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ പട്ടിക ...
1 0 127 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 07,2022ലൈഫ് മിഷൻ പദ്ധതി 2022ൽ പുതിയ അപേക്ഷ സ്വീകരിക്കുമോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതേയുള്ളൂ. 2022 ൽ ...
1 73 5287 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 15,2022വീടിന്അർഹത പെട്ടതാണെങ്കിലും ലൈഫ് മിഷൻ സ്ക്കിമിൽ അവഗണിച്ചാൽ എന്ത് ചെയ്യണം?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപെടുത്താത്തതിനെതിരെയുള്ള പരാതികൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീലായി നൽകാവുന്നതാണ്.
1 0 52 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 23,2022പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?
അപേക്ഷ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹത പരിശോധന നടത്തിയാണ് ആനുകൂല്യം നൽകുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2020 ൽ അപേക്ഷ ക്ഷണിച്ചതനുസരിച്ച് അപേക്ഷ നൽകിയവരുടെ അർഹത പരിശോധന പൂർത്തിയായി ...
1 0 25 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 24,2022ഞാൻ disability പേഴ്സൺ ആണ്. അപ്പോ എനിക്ക് ലൈഫ് മിഷൻ വീടിനു അപേക്ഷിക്കാൻ എവിടെയാണ് ചെല്ലേണ്ടത്?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ അനുകൂല്യത്തിനായി ഇപ്പോൾ പുതിയതായി അപേക്ഷ ക്ഷണിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ അന്വേഷിക്കുക.
1 0 123 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 27,2022അപേക്ഷകൻ മരണപ്പെട്ടാൽ ഭാര്യക്ക്/ ഭർത്താവിന് ലൈഫ് മിഷൻ പദ്ധതി ആനുകൂല്യം ലഭിക്കുമോ ?
ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവ് മരണപെട്ടുപോയാൽ അയാളുടെ റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ള മറ്റൊരാൾക്ക് ആനുകൂല്യം ലഭിക്കും. റേഷൻ കാർഡിൽ പേരുള്ള എല്ലാപേരുടെയും സമ്മതം അതിനായി ...
1 0 50 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Ente parents nu life mission vazhi 3 years munb veedu vech koduthirunnu. Now we would like to sell it. Is it possible?
Write Answer
-
2018 ഇൽ ലൈഫ് മിഷൻ പ്രകാരം കിട്ടിയ വീട് നിലനിൽക്കുന്ന ഭൂമി ഈ വീട് പണി പൂർത്തിയാക്കുന്നതിനു വേണ്ടി ബാങ്കിൽ ലോൺ വയ്ക്കുന്നതിനു മുനിസിപ്പാലിറ്റിയിൽ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
Write Answer
-
ലൈഫിന്റെ ജനറൽ വിഭാഗത്തിന്റ് ലിസ്റ്റ് എന്നു വരും ?
Write Answer
-
How to check the Life mission beneficiary list ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2845 59473 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2423 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79226 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 22 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9153 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When is the yip 6.0 result release date?
The evaluation process is currently underway, and we anticipate releasing the results by the end of May 2024.
1 0 12 -
Citizen Helpdesk
Curated Answers from Government Sources . Answered on October 07,2023How to change mobile number in ration card in Kerala?
Submit an online application "General Details-->Card attributes -->phone number" either through akshaya or through citizen login. Source: This answer is provided by Civil ...
2 0 1310 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 209 5357 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When will be the district level results of yip 5.0 category 2 will publish?
The evaluation process for YIP 5.0 Category 2 at the district level will commence shortly. Following its completion, we ...
1 0 8 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4993