ഭൂവികസനം എന്നതിന്റെ പരിധിയില്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്‌?






Kiran Kiran
Answered on July 16,2020

വാസ/വാസേതര ആവശ്യങ്ങള്‍ക്കായുള്ള ഭൂവിഭജനം നടത്തല്‍, തെരുവുകള്‍ നടപ്പാതകള്‍ ഇവ നിര്‍മ്മിക്കുക, നിലം നികത്തുക, മറ്റു തരത്തില്‍ ഭൂമിയുടെ നിലവിലുള്ള ഉപയോഗത്തില്‍ വ്യതിയാനം വരുത്തുക എന്നിവ ഭൂവികസനത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കുടുംബസ്വത്ത്‌ ഭാഗം വയ്കുന്നത്‌ ഭൂവികസനത്തില്‍ ഉള്‍പെടൂന്നില്ലാത്തതാണ്‌.


tesz.in
Hey , can you help?
Answer this question