പെര്‍മിറ്റ്‌ അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത്‌ തന്നെ പെര്‍മിറ്റ്‌ ഉടമ നിയമാനുസ്തത പ്ലോട്ട്‌ വിഭജനം നടത്തിയതില്‍ ഒരു പാര്‍ശ്വഭാഗത്ത്‌ ചട്ടപ്രകാരം തുറസ്സായി വിട്ടിരിക്കേണ്ട സ്ഥലം കുറഞ്ഞിട്ടുണ്ടെന്ന കാരണത്താല്‍ ഒക്കുപ്പന്‍സി അനുവദിക്കാതിരുന്ന സെക്രട്ടറിയുടെ നടപടി ക്രമപ്രകാരമാണോ?






Vinod Vinod
Answered on July 16,2020

ആണ്‌. ചട്ടപ്രകാരമുള്ള തുറന്ന സ്ഥലം വിട്ടിമിക്കേണ്ടത്‌ കെട്ടിടം പൊളിച്ചുകളയുന്നതുവരെ അതേപടി നിലനിര്‍ത്തേണ്ടതും ടി സ്ഥലം കുറയുന്ന തരത്തിലുള്ള നിയമാനുസൃതമുള്ള വിഭജനത്തില്‍ നിന്നും പ്രസ്തുത സ്ഥലം നിരോധിതമായിരിക്കുന്നതുമാണ്‌. 


tesz.in
Hey , can you help?
Answer this question