പെര്‍മിറ്റ്‌ അനുവദിച്ച ഒരു പ്ലോട്ടിന്റെ ഒരു ഭാഗം കൈമാറ്റം ചെയ്തശേഷം കൈമാറിയ പെര്‍മിറ്റ്‌ ഉടമ തന്നെ സാധുതാ കാലയളവില്‍ പെര്‍മിറ്റ്‌ കാലാവധി നീട്ടുന്നതിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌ പരിഗണിക്കാവുന്നതാണോ?






Manu Manu
Answered on July 16,2020

അപേക്ഷ പൂതിയ അപേക്ഷയായി പരിഗണിച്ച്‌ പൂതിയ പെര്‍മിറ്റ്‌ അനുവദിക്കാവൂന്നതാണ്‌.


tesz.in
Hey , can you help?
Answer this question