പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുമ്പോള്‍ പെര്‍മിറ്റ്റ്റിന്റെയും അംഗീകൃത പ്ലാനുകളുടെയും ഒരു കോപ്പി ബന്ധപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്‍റ്‌ എള്സികയൂട്ടിവ്‌ എന്‍ജിനീയര്‍ക്ക്‌ നല്‍കണമെന്നത്‌ ശരിയാണോ ?






Kiran Kiran
Answered on July 16,2020

നിര്‍മ്മിക്കുന്ന  സ്കൂള്‍  കെട്ടിടത്തിന്റെ ഫിസ്‌ നല്‍കുന്നതിലേക്ക്‌ ടി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ തുടക്കും മുതല്‍ സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നതിലേക്കായി പെര്‍മിറ്റിന്റെയും അംഗീകൃത പ്ലാനുകളുടെയും ഒരു കോപ്പി ബന്ധപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ എക്സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ക്ക്‌ നല്‍കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question