പഞ്ചായത്ത്‌ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ നല്‍കുമ്പോള്‍ ആയതിന്റെ ഒരു പകര്‍പ്പ്‌ ബന്ധപ്പെട്ട ന്യൂ അധികാരികള്‍ക്ക്‌ ലഭ്യമാക്കേണ്ടതാണെന്ന്‌ നിര്‍ദ്ദേശമുണ്ടോ?






Raghu Raghu
Answered on July 16,2020

ഒറ്റത്തവണ നികതി നിര്‍ണ്ണയിക്കല്‍ സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ക്ക്‌ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന്റെ ഒരു പകര്‍പ്പ്‌ അയച്ചു നല്‍കേണ്ടതാണെന്ന്‌ നിർദേശിച്ചിട്ടുണ്ട് .


tesz.in
Hey , can you help?
Answer this question