പഞ്ചായത്ത് ഏരിയയിൽ സ്ഥലം വില നിശ്ചയിക്കുന്നത് ആരാണ് ?






ചോദ്യം വ്യക്തമല്ല. സ്ഥലത്തിന്റെ ഫെയർ വാല്യു നിശ്ചയിക്കുന്നത് സമ്പന്ധിച്ചാണെങ്കിൽ RDO/ജില്ലാ കലക്ടർ ആണ് ഇത് നിശ്ചയിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question