നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ ഒക്കുപ്പന്‍സി നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തന ലൈസന്‍സ്‌ നല്‍കുന്ന അവസരത്തില്‍ ഒക്കുപ്പന്‍സി ഉറപ്പൂവരുത്തേണ്ടതുണ്ടോ?






Raghu Raghu
Answered on July 16,2020

കെട്ടിടത്തില്‍ പ്രവര്‍ത്തന ലൈസന്‍സ്‌ നല്‍കുന്ന അവസരത്തില്‍ നിര്‍ദ്ദിഷ്ട ഉപയോഗം കെട്ടിടത്തിന്‌ അനുമതി നല്‍കിയ അതേ ഒക്കുപ്പന്‍സി വിഭാഗത്തില്‍ തന്നെയുള്ളതാണോയെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണ്‌. ഒക്കുപ്പന്‍സി മാറ്റം (വിനിയോഗമാറ്റം) ഉള്ള പക്ഷം കെട്ടിടം വിനിയോഗമാറ്റത്തിന്‌ ചട്ടപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question