ഡവലപ്പ്‌മെന്റ്‌ പെര്‍മിറ്റ്‌ ലഭിച്ച വ്യക്തി ലാന്റ്‌ ഡവലപ്പ്‌മെന്റ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചശേഷം കപ്ലിഷന്‍ പ്ലാന്‍ ഗ്രാമ പഞ്ചായത്തില്‍ നല്‍കേണ്ടതുണ്ടോ ?






Kiran Kiran
Answered on July 16,2020

ലാന്‍റ്‌ ഡവലപ്പ്‌മെന്റ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച വിവരം പെര്‍മിറ്റ്‌ ലഭിച്ച വ്യക്തി  സെക്രട്ടറിയെ അറിയിക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question