Home |KSFE |
ഞാൻ ksfe ചിട്ടി 7.5 ലക്ഷം വിളിച്ചുഎടുത്തു. ഈ 7.5 ലക്ഷം 2 വർഷത്തേക്ക് ksfe ഇൽ തന്നെ FD ഇട്ടാൽ 2 വർഷം കഴിഞ്ഞു എനിക്ക് എത്ര രൂപ കിട്ടും.
ഞാൻ ksfe ചിട്ടി 7.5 ലക്ഷം വിളിച്ചുഎടുത്തു. ഈ 7.5 ലക്ഷം 2 വർഷത്തേക്ക് ksfe ഇൽ തന്നെ FD ഇട്ടാൽ 2 വർഷം കഴിഞ്ഞു എനിക്ക് എത്ര രൂപ കിട്ടും.
Write Answer


Answered on August 11,2022
ഇപ്പോൾ 6.75% ആണ് CSDTയുടെ പലിശ. അതേ സമയം FD ആണെങ്കിൽ 6.25% കിട്ടും.
Related Questions
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1
0
371
-
SHIBU RAVEENDRAN
Answered on August 06,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
കെ എസ് എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ വ്യത്യസ്ത തുകക്കുള്ള ചിട്ടികളാണ് നടത്തുന്നത് .100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ ...
2
0
504
-
KSFE
Sponsoredവനിതകൾക്കായി KSFE സമത സ്വർണ്ണപ്പണയ വായ്പ
25000 രൂപ മുതലുള്ള സ്വർണ്ണപ്പണയ വായ്പകൾക്ക്..2023 March 31 വരെ.
-
KSFE
Government of Kerala . Answered on August 10,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് ...
2
0
426
-
KSFE
Government of Kerala . Answered on October 30,20202 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് പറയാമോ ?
2 ലക്ഷം സലയുള്ള വ്യത്യസ്ത പാറ്റേണുകളിലുള്ള ചിട്ടികളുണ്ട്. 5000 രൂപ മാസതവണ സംഖ്യയുള്ള 40 മാസ ചിട്ടിയുടെ സല 2 ലക്ഷമാണ്. ഇത് ഒരു ഉദാഹരണം ...
1
0
74
-
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1
0
42
-
-
KSFE
Government of Kerala . Answered on January 15,2021KSFE വിളിച്ചു എടുക്കാതെ കാലാവധി കഴിയുന്ന സമയത്തു എടുത്താൽ ആ സമയത്തു ഡോക്യൂമെന്റഷൻ ഒന്നും ഇല്ലല്ലോ ? ആ സമയത്തു തന്നെ നമ്മുടെ പൈസ കിട്ടില്ലേ ? അതോ ഒരുപാട് ദിവസങ്ങൾ wait ചെയ്യേണ്ടി വരുമോ ? ഞാൻ ഒരു ksfe ചേർന്നിട്ടുണ്ട് പൈസ ഒകെ കിട്ട ബുദ്ധിമുട്ടാകുമോ ?
മറ്റ് ഡോക്യുമെന്റേഷൻ ഒന്നും ഉണ്ടാവുകയില്ല. ചിട്ടി പണം നൽകുന്നതിനുള്ള കാലാവധി ചിട്ടി വിളിച്ച് 30 ദിവസമാണ്. ചിട്ടി വിളിച്ചെടുക്കുന്നില്ല എങ്കിൽ കാലാവധി കഴിയുന്ന സമയത്ത് തന്നെ ...
1
0
190
-
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1
0
106
-
KSFE
Government of Kerala .13 ലക്ഷം രൂപയുടെ ട്രഷറി FD സർട്ടിഫിക്കറ്റ് കൊടുത്താൽ KSFE യിൽ നിന്നും എത്ര രൂപ ചിട്ടി കാശ് കിട്ടും?
13 ലക്ഷം രൂപയുടെ ട്രഷറി FD അതേ തന്നെ തുകയ്ക്കുള്ള ജാമ്യമായി സ്വീകരിക്കാറുണ്ട്.
1
0
53
-
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം വെക്കാൻ വസ്തുവിന്റെ പ്രമാണം കൊടുത്തപ്പോൾ 2009 ൽ ഗഹാൻ റീലീസ് ചെയ്തതിന്റെ കോപ്പി വേണം എന്ന് പറയുന്നു. 2018 ൽ ആണ് ഞാൻ വസ്തു വാങ്ങിയത്. 2009 ലെ സ്ഥല ഉടമസ്ഥൻ ഏതോ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് ആണ്.ഈ ഗഹാൻ എന്താണ്. ഇതു ഇനി എവിടെ കിട്ടും?
വസ്തു ജാമ്യമായി സ്വീകരിക്കുമ്പോൾ 13 വർഷം മുൻപ് വരെയുള്ള പണയങ്ങളെല്ലാം ഒഴിവാക്കിയോ എന്ന് പരിശോധിച്ചു മാത്രമേ സ്വീകരിക്കാറുള്ളൂ. ഗഹാൻ എന്നാൽ പണയ ഒഴുമുറിയാണ്. താങ്കൾ സ്ഥലം ...
1
0
63
-
KSFE
Government of Kerala .ചിട്ടി കിട്ടിയ ഒരു അഞ്ചു ലക്ഷം രൂപ FD ഇട്ടാൽ ഓരോ മാസവും എത്ര രൂപ പലിശ കിട്ടും?
ചിട്ടി എത്ര തവണ അടച്ചു, ചിട്ടിയുടെ കാലാവധി എത്ര എന്ന വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ , എത്ര പലിശ കിട്ടും എന്ന് കൃത്യമായി പറയാൻ കഴിയൂ. ...
1
0
384
-
KSFE
Government of Kerala . Answered on September 02,2021ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
ചിട്ടി സലയുടെ 5% മാണ് KSFE യുടെ ഫോർമാൻ കമ്മീഷൻ. 25 ലക്ഷം സലയുള്ള ചിട്ടിക്ക് 125000/- രൂപയായിരിക്കും KSFE യുടെ ഫോർമാൻ കമ്മീഷൻ. ചിട്ടി ...
1
0
105
-
KSFE
Government of Kerala .KSFE ചിട്ടിയെ കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. 1) ചിട്ടി വിളിച്ചു കിട്ടുന്ന മുഴുവൻ പൈസയും നമ്മുക്ക് കിട്ടുമോ. 5,00,000 രൂപയുടെ ചിട്ടിയിൽ 3,90,000 വിളിച്ചു എടുത്താൽ നമ്മുക്ക് കൈയിൽ എത്ര കിട്ടും. 2) 390000 രൂപ നമുക്ക് കിട്ടി. ആകെ അടച്ച സംഖ്യ 150000.എങ്കിൽ അടച്ച പൈസ മാത്രം കിട്ടാൻ എത്ര സമയം പിടിക്കും. 3) ചിട്ടി വിളിച്ചു എടുത്താൽ പിന്നെ നമ്മുക്ക് വീതപലിശ കിട്ടുമോ?
1. ചിട്ടി വിളിച്ച വ്യക്തിയ്ക്ക് ചിട്ടി സലയിൽ നിന്ന് ലേലകിഴിവ് കഴിച്ചുള്ള തുകയാണ് പ്രൈസ് സംഖ്യയായി ലഭിക്കുക. ലേല കിഴിവിൽ KSFE യുടെ ഫോർമാൻ കമ്മീഷനും ...
1
0
134
-
Shall we give gold and lic surrender value together as security for ksfe chit?
Write Answer
-
KSFE ചിട്ടി ചേർന്ന ആൾ മരിച്ചാൽ ആ ചിട്ടി തുട൪ന്ന് അടക്കണമോ?
Write Answer
-
Contract basis il Kerala forest research institute il monthly ₹22,000/- salary vaangunna aalk salary slip use cheyth 3,00,000 inte 50 minth KSFE chitty vilich edkkan possible aahno?
Write Answer
-
How can i transfer my KSFE chitty from one branch to another?
Write Answer
-
Enikku ksfeyil chitti kittiyathu 949999 aanu. 100 month 10 lakh chitti GST kazhinju ethra amount kittum?
Write Answer
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
1401
30581
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1
413
11628
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
12653
-
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്ക്രീമിലെയര് ...
1
69
4718
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2021RoR സർട്ടിഫിക്കറ്റ് (Record of Right Certificate) വസ്തു രജിസ്ട്രേഷന് ആവശ്യമുണ്ടോ?
നിലവിലുള്ള രെജിസ്ട്രേഷൻ നിയമത്തിൽ, വസ്തു രജിസ്ട്രേഷന് വേണ്ടി RoR സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രതിപാദിച്ചിട്ടില്ല. ആയതുകൊണ്ട് രജിസ്ട്രേഷൻ നിയമം ഭേദഗതി വരുത്താതെ, രജിസ്ട്രേഷനു വേണ്ടി RoR സർട്ടിഫിക്കറ്റ് ...
1
93
2854
-
Kerala State Electricity Board
Government of Kerala . Answered on June 09,2020KSEB യിൽ നിന്ന് വൈദ്യുതി കണക്ഷൻ എങ്ങനെ ലഭിക്കും ?
വിതരണ മേഖലയിലെ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിനും നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും കെ. എസ്. ഇ. ബിലിമിറ്റഡ് 2.11.18 ൽ പുറത്തിറക്കിയ സുപ്രധാന ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.1. ...
1
0
1173
-
Niyas Maskan
Village Officer, Kerala . Answered on February 18,2020Can I get One and Same certificate through online in Kerala?
Yes, you can apply for One and Same certificate online in Kerala through E-district portal.
1
854
17163
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2
0
9754
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3
0
11297
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3
1
573
Trending Questions
- Shall we give gold and lic surrender value together as security for ksfe chit? Write Answer
- KSFE ചിട്ടി ചേർന്ന ആൾ മരിച്ചാൽ ആ ചിട്ടി തുട൪ന്ന് അടക്കണമോ? Write Answer
- Contract basis il Kerala forest research institute il monthly ₹22,000/- salary vaangunna aalk salary slip use cheyth 3,00,000 inte 50 minth KSFE chitty vilich edkkan possible aahno? Write Answer
- How can i transfer my KSFE chitty from one branch to another? Write Answer
- Enikku ksfeyil chitti kittiyathu 949999 aanu. 100 month 10 lakh chitti GST kazhinju ethra amount kittum? Write Answer
Top contributors this week

kiran fire

Shyamal Modi

Tax Advocate | Financial Advisor | Virtual CFO

PGN Property Management

Real Estate & Documentation Consultant with 21+ years of experience

James Joseph Adhikarathil

Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502

MISHRA CONSULTANTS

GST Practitioners ,Income Tax Practitioners & Auditor Based Service in Coimbatore, Tamil Nadu
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.