കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷയും പ്ലാനും പഞ്ചായത്തിലെ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ സെക്രട്ടറി നിര്‍മ്മാണാനുമതി നല്‍കാവുയെന്ന്‌ നിര്‍ദ്ദേശമുണ്ടോ?






Raghu Raghu
Answered on July 16,2020

കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷയും പ്ലാനും പഞ്ചായത്തിലെ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ സെക്രട്ടറി നിര്‍മ്മാണാനുമതി നല്‍കാവുയെന്ന്‌ നിര്‍ദ്ദേശമുണ്ട്‌.


tesz.in
Hey , can you help?
Answer this question