കെ.എസ്.എസ്.ഐ.എ. ഗ്രാന്റ് ഇൻ എയ്ഡ് വിവരിക്കാമോ ?






Manu Manu
Answered on June 24,2020

ലഭിക്കുന്ന സഹായം:കെ.എസ്.എസ്.ഐ.എ ജില്ലാഘടകത്തിന് 6,000 രൂപയും സംസ്ഥാനഘടകത്തിന് 9,000 രൂപയും.

അപേക്ഷിക്കേണ്ട വിധം:സ്റ്റേഷനറി, പോസ്റ്റേജ്, ടെലഫോൺ ചാർജുകൾ, അച്ചടിച്ചെലവുകൾ തുടങ്ങിയവയുടെ ചെലവായ തുകയുടെ രസീതുകൾ സഹിതം അതതു ജില്ലകളിലെ ജനറൽ മാനേജർക്കു നൽകണം.

സമയപരിധി:ഇല്ല.

പ്രത്യേക ഫോം:ഇല്ല.


tesz.in
Hey , can you help?
Answer this question