കാറ്റഗറി ॥ പഞ്ചായത്തില്‍ ഒരാള്‍ 100 ചമീറ്റര്‍ താഴെ തറവിസ്തീര്‍ണ്ണമുള്ള ഒറ്റക്കുടുംബ വാസഗൃഹത്തിന്‌ പെര്‍മിറ്റ്‌ അനുവദിക്കണമെന്ന്‌ അപേക്ഷ സമര്‍പ്പിച്ച്‌ പെര്‍മിറ്റ്‌ ഫീസ്‌ അടവാക്കുന്നതിന്‌ തയ്യാറാണെന്ന്‌ അറിയിക്കുന്നു. അപേക്ഷകന്റെ അപേക്ഷ പരിഗണിച്ച്‌ പെര്‍മിറ്റ്‌ അനുവദിക്കാമോ?






Manu Manu
Answered on July 16,2020

പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കി പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌ ചട്ടം 10 ന്റെയും ചട്ടം 132 ന്റെയും ലംഘനമാകന്നതാകുയാല്‍ പെര്‍മിറ്റ്‌ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌.


tesz.in
Hey , can you help?
Answer this question