കഴിഞ്ഞ ദിവസം echallan കിട്ടി. ലിങ്കിൽ കയറി challan നമ്പർ അടക്കം enter ചെയ്തിട്ടും Pay ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല, Violator Name-DL NOT PRODUCED എന്നാണ് കാണിക്കുന്നത്. വേറെ ഓപ്ഷൻ ഒന്നുമില്ല. എന്താണ് ചെയ്യേണ്ടത്?






Check this video.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..