ഒരു  ഹൈറൈസ്‌ കെട്ടിടം നിര്‍മ്മിച്ച പ്ലോട്ടിലെ അണ്‍നോട്ടിഫൈഡ്‌ തെരുവിനോട്‌ ചേര്‍ന്നു വരുന്ന വശത്ത്‌ നിര്‍ബന്ധമായും വിട്ടിരിക്കേണ്ട തുറസ്സായ സ്ഥലത്തിന്‌ 25 സെന്‍റീമീറ്റര്‍ കുറവുണ്ടായിട്ടും സെക്രട്ടറി ഒക്കുപ്പന്‍സി അനുവദിച്ചത്‌ ക്രമപ്രകാരമാണോ?






Vinod Vinod
Answered on July 16,2020

അല്ല. നിര്‍ബന്ധിത തുറസ്സായ സ്ഥലങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.


tesz.in
Hey , can you help?
Answer this question