ഒരു സാധുവായ പെര്‍മിറ്റ്‌ നിലവിലുള്ള ഒരു പ്ലോട്ടില്‍ തന്നെ മറ്റൊരു പെര്‍മിറ്റിന്‌ സമര്‍പ്പിച്ച അപേക്ഷയില്‍ സാധുവായ പെര്‍മിറ്റ്‌ സറണ്ടര്‍ ചെയ്യാതെ പൂതിയ പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌ ശരിയാണോ?






Ramesh Ramesh
Answered on July 16,2020

ഒരേ സ്ഥാനത്ത്‌ സാധുവായ രണ്ടു പെര്‍മിറ്റുകള്‍ ഒരേസമയം ഉണ്ടാകുവാന്‍ പാടുള്ളതല്ല എന്നതിനാല്‍ നിലവിലെ പെര്‍മിറ്റ്‌ സറണ്ടര്‍ ചെയ്തശേഷം ആയത്‌ പെര്‍മിറ്റ്‌ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനുശേഷം മാത്രമേ പൂതിയ പെര്‍മിറ്റ്‌ നല്‍കാവു എന്ന്  നിർദ്ദേശിച്ചിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question