ഒരു പെര്‍മിറ്റ്‌ അപേക്ഷയില്‍ സ്ഥലപരിശോധന നടത്തി എന്‍ജിനിയറിംഗ്‌ വിഭാഗം സമര്‍പ്പിച്ച റിപ്പോർട്ടിൽ  കെ.പി.ബി.ആര്‍ ചട്ടപ്രകാരം പെര്‍മിറ്റ്‌ അനുവദിക്കാവുന്നതാണ്‌ എന്ന്‌ പരാമര്‍ശിച്ചുകൊണ്ട്‌ ഫയല്‍ മടക്കി ലഭ്യമാക്കിയാല്‍ പെര്‍മിറ്റ്‌ അനുവദിക്കാമോ?






Vinod Vinod
Answered on July 16,2020

അപേക്ഷകള്‍ നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്കനുസൃതമായി പരിശോധന നടത്തി എന്‍ജിനിയറിംഗ്‌ വിഭാഗം തയാറാകുന്ന  റിപ്പോര്‍ട്ടില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുത്തേണ്ടതാണ്‌. പ്ലോട്ടിന്റെ സര്‍വ്വേ /രീസര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, വില്ലേജ്‌, കെട്ടിടത്തിന്റെ കൈവശഗണം/ഉപയോഗം, വിസ്തീര്‍ണ്ണം, എഫ്‌.എ.ആര്‍, കവറേജ്‌, പാര്‍ക്കിംഗ്‌, നിലകളുടെ എണ്ണം, നിര്‍ദിഷ്ട നിര്‍മ്മാണം കെട്ടിടനിര്‍മ്മാണങ്ങളും മറ്റ്‌ അനുബന്ധ നിയമങ്ങളും പാലിക്കുന്നുണ്ടോയെന്നുള്ള വിശദമായ അഭിപ്രായം, അളവുകളും

അതിരുകളും ത്ട്പ്പെടുത്തുന്നത്‌, സ്ഥലത്തിന്റെ പേര്‌, വാര്‍ഡ്‌ നസ്പര്‍, വഴിയുടെ വീതി,സ്ഥലത്തിന്റെ തരം, ചുറ്റുവട്ടത്തെ വികസനം, പെര്‍മിറ്റ്‌ ഫീസ്‌ സംബന്ധമായ കരണക്കാക്കലുകള്‍, പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച കൃത്യമായ ശുപാര്‍ശ, പ്ലാന്‍ പ്രകാരം ആവശ്യമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ നിര്‍മ്മാണ സ്ഥലത്ത്‌ പ്രായോഗികതലത്തില്‍ ലഭ്യമാണോയെന്നത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ 


tesz.in
Hey , can you help?
Answer this question