ഒരു നിശ്ചിത ഒക്കുപ്പന്‍സി വിഭാഗത്തില്‍ വരുന്ന കെട്ടിടത്തിന്‌ ചട്ടപ്രകാരം അനുവദനീയമായ FAR മൂല്യത്തെ പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം കൊണ്ട്‌ ഗുണിക്കുമ്പോള്‍ ലഭിക്കുന്നത്‌ എന്താണ്‌?






Raghu Raghu
Answered on July 16,2020

പ്രസ്തത പ്ലോട്ടില്‍ നിര്‍മ്മിക്കാവുന്ന നിശ്ചിത ഒക്യപ്പന്‍സി വിഭാഗത്തില്‍പ്പെടുന്ന കെട്ടിടത്തിന്റെ പരമാവധി തറവിസ്ത്രീര്‍ണ്ണം ലഭിക്കുന്നതാണ്‌. പാക്കിംഗ്‌, സെറ്റ്‌ ബാക്ക്‌, പ്രവേശന വീഥി മുതലായ മറ്റ്‌ നിബന്ധനകള്‍ കൂടി പാലിച്ചുകൊണ്ടും ഒക്കുപ്പന്‍സി യുടെ കവറേജ്‌ മൂല്യം കൂടി കണക്കിലെടുത്തും കെട്ടിടത്തിന്റെ നിലകളുടെ എണ്ണവും പരിമിതപ്പെടുത്താവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question