ഒരു നിര്‍മ്മാണസ്ഥലത്തെ പരിശോധനയില്‍ അവിടെ സൂക്ഷിചചിരിക്കുന്ന നിര്‍മ്മാണാവശ്യത്തിനായുള്ള ഇഷ്ടികയുടെ നിലവാരം തൃപ്ലികരമല്ലെന്ന്‌ അഭിപ്രായപ്പെട്ട്‌ ഉപയോഗയോഗ്യല്ലേന്ന്‌ സെക്രട്ടറി വിധിച്ച നടപടി ക്രമപ്രകാരമാണോ?






Kiran Kiran
Answered on July 16,2020

ആണ്‌. സെക്രട്ടറിയ്ക്ക്‌ അത്തരത്തില്‍ വിധിക്കുന്നതിന്‌ അധികാരമുണ്ടായിരിക്കുന്നതും ഉപയോഗ യോഗ്യമല്ലെന്ന്‌ വിധിച്ച വസ്തൂവിന്റെ ന്യൂനത തൃപ്തികരമായി പരിഹരിക്കപ്പെടേണ്ടതോ നീക്കം  ചെയ്തതിനുശേഷം പൂതിയ വസ്തൂ വയ്ക്കുകയോ ചെയ്യേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question