ഒരു ഓഡിറ്റോറിയമുള്‍പ്പെടുന്ന വാണിജ്യ ബഹുനില കെട്ടിടത്തിന്‌ FAR അനുവദനീയമായതില്‍ കൂടുതലായി വരുന്നതിനാല്‍ അധിക തറ (നിശ്ചിത പരിധി വരെ) വിസ്ത്രീര്‍ണ്ണത്തിന്‌ നിയന്ത്രിത ധൂപ്പായ ഡി യില്‍ ഉള്‍പ്പെടുത്തി FARന്‌ അധിക ഒപര്‍മിറ്റ്‌ ഫീസ്‌ അടവാക്കണതാണെന്ന സെക്രട്ടറിയുടെ അറിയിപ്പ്‌ ക്രമപ്രകാരമാണോ?






Vinod Vinod
Answered on July 16,2020

ക്രമപ്രകാരമാണ്‌. ഒന്നില്‍ കൂടുതല്‍ ഉപയോഗമുള്ളവയില്‍ ഉള്‍പ്പെടുന്ന ഏതൊരു കെട്ടിടവും ഏറ്റവും നിയന്ത്രിതമായ ഗ്രൂപ്പിൽ  ഉള്‍പ്പെടുത്തി വേണം അധിക പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കേണ്ടത്‌.


tesz.in
Hey , can you help?
Answer this question