ഏഴ്‌ മീറ്റര്‍ ഉയരമുള്ള ഒരു കെട്ടിടത്തിന്‌ പാര്‍ശ്വഭാഗങ്ങളില്‍ രണ്ടു ഭാഗത്തും ബന്ധപ്പെട്ട തൊട്ടടുത്തുള്ള വസ്ത്ര ഉടമകളില്‍ നിന്നും സമ്മതപത്രം വാങ്ങി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ അതിരിനോട്‌ ചേര്‍ന്നു നിര്‍മ്മാണാനുമതി നല്‍കിയ നടപടി ക്രമപ്രകാരമാണോ?






Kiran Kiran
Answered on July 16,2020

ക്രമപ്രകാരമല്ല, ഒരു പാര്‍ശ്വ ഭാഗത്ത്‌ 1.20 മീറ്റര്‍ തുറസ്സായ സ്ഥലം നല്‍കിയിട്ടില്ലെില്‍ മറുപാര്‍ശ്വഭാഗത്ത്‌ തൊട്ടടുത്ത വസ്തു ഉടമയുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിരിനോട്‌ ചേര്‍ത്ത്‌ നിര്‍മ്മാണാനുമതി നല്‍കാന്‍ പാടില്ല.


tesz.in
Hey , can you help?
Answer this question