ഏതെങ്കില്ം വിഭാഗത്തില്‍പ്പെട്ട എന്‍ജിനീയര്‍മാരെ കെ.എം.ബി.ആര്‍/ പഞ്ചായത്ത്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ രജിസ്ട്രേഷനില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടോ?






Ramesh Ramesh
Answered on July 19,2020

എന്‍ജിനിയേഴ്സ്‌ ഇന്‍സ്റിറ്റൂഷനില്‍ കോര്‍പ്പറേറ്റ്‌ മെമ്പേഴ്സ്‌ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചാര്‍ട്ടേര്‍ഡ്‌ എന്‍ജിനീയര്‍മാരെ കെ.എം.ബി.ആര്‍ പ്രകാരമുള്ള രജിസ്ട്രേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.


tesz.in
Hey , can you help?
Answer this question