ഏതെങ്കിലും ഭൂമിയില്‍ ഭൂമിയുടെ റോഡിനോട്‌ ചേര്‍ന്ന അതിരില്‍ നിന്ന്‌ 3 മീറ്റര്‍ പിന്നോട്ടുമാറി നിര്‍മ്മിചചിരിക്കുന്ന കെട്ടിടത്തിന്‌ 70 സീറ്റര്‍ വീതിയുള്ള സണ്‍ഷേഡ്‌ 3 മീ്ററിനുള്ളിലേക്ക്‌ പണിയുന്നത്‌ വകപ്പ്‌ 220(ബി)യുടെ ലംഘനമാകുന്നതാണോ?






Kiran Kiran
Answered on July 16,2020

3 മീറ്ററിനുള്ളിലേക്ക്‌ 70 സെന്‍റി മീറ്റര്‍ വരെ വീതിയില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ നിന്നും സണ്‍ഷേഡ്‌ നിര്‍മ്മിക്കുന്നത്‌  ലംഘനമാകില്ല.


tesz.in
Hey , can you help?
Answer this question