എങ്ങനെ പഴയ കട മുറിക്ക് നമ്പർ ഇല്ലാത്ത പക്ഷം പുതിയ നമ്പർ എടുക്കാൻ സാധിക്കുക?


ലൈസൻസുള്ള ഒരു ബിൽഡിംഗ് സൂപ്പർ വൈസർ മുഖേന കെട്ടിട നിർമ്മണം ക്രമവൽക്കരിച്ച് നമ്പർ നൽകുന്നതിനുള്ള അപേക്ഷ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിക്ക് നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..