അളവു തൂക്ക ലൈസൻസും പാക്കിങ് ലൈസൻസും അനുവദിച്ചു തരേണ്ടത് ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് ആണോ, രണ്ടും തമ്മിലുള്ള വ്യത്യാസം. അതിനു വേണ്ട രേഖകൾ എന്തെലാം ആണ് ?
Answered on August 19,2020
ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റ്
പൊതുജനാരോഗ്യ രംഗത്ത് മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേക്കായി ഉപയോഗിക്കുന്ന അളവു തൂക്ക ഉപകരണങ്ങളിലും വ്യവസായ വാണിജ്യ വ്യാപാര രംഗത്ത് ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളിലും നിയമ പരമായ കൃത്യത ഉറപ്പ് വരുത്തുക, പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അളവ്, തൂക്കം, വില എന്നിവ നിയന്ത്രിക്കുക, ഊഹ കച്ചവടത്തിന് കടിഞ്ഞാടിടുക, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കു തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള നിയമ സംവിധാനമാണ് ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റ് (അളവ് തൂക്ക വകുപ്പ്).
ആരൊക്കെ ലൈസന്‍സിന്റെ പരിധിയില്‍ വരും?
പാക്കറ്റിലാക്കി കൃത്യമായ അളവിലും തൂക്കത്തിലും ലേബല്‍ ഒട്ടിച്ച് വിപണനം നടത്തുന്ന ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഇവയ്ക്കെല്ലാം ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതി പത്രം അനിവാര്യമാണ്.
സ്ഥാപനങ്ങള്‍ അറിയേണ്ടവ?
- വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളും യാഥാ സമയം പരിശോധന നടത്തി മുദ്ര പതിപ്പിച്ച് സാക്ഷ്യ പത്രം ലഭ്യമാക്കേണ്ടതാണ്.
- അളവുകളുടെ ഉപകരണങ്ങള്‍ പരിശോധിച്ച് മുദ്ര ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
- നിയമാനുസൃതമല്ലാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ല.
- പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതും അളവില്‍ കുറവ് വരുത്തന്നതും നിയമാനുസൃതം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
- നിര്‍മ്മാതാവ്, പായ്ക്കര്‍, ഇംപോര്‍ട്ടര്‍, എന്നിവര്‍ നിര്‍ബന്ധമായും പായ്ക്കര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്.
- പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിതരണത്തിലെ കൃത്യത ഉറപ്പ് വരുത്തുക
- വാറ്റ് (VAT) ടേണ്‍ ഓവര്‍ ടാക്സിന്റെ പരിധിയില്‍ വരുന്നതും ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് അളവിലോ തൂക്കത്തിലോ വില്‍പ്പന നടത്തുന്നതുമായ വ്യാപാരികള്‍ 1 ഗ്രാം കൃത്യതയുള്ളതും തൂക്കം, വില മുതലായ വിവരങ്ങള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നതുമായ ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ഒരു ഇലക്ട്രോണിക് വെയിംഗ് മെഷ്യന് വ്യാപാര സ്ഥലത്ത് സൂക്ഷിക്കേണ്ടതും ഉപഭോക്താക്കള്‍ക്ക് സൌജന്യമായും പ്രസ്തുത ഉപകരണം ഉപയോഗിക്കുവാനുള്ള സൌകര്യം സജ്ജീകരിക്കേണ്ടതാണ്.
- സ്വര്‍ണ്ണത്തിന്റെ കാരറ്റ് ബില്ലില്‍ രേഖപ്പെടുത്തി അതിനുള്ള വില മാത്രം ഈടാക്കുക.
എപ്പോള്‍ അനുമതി നേടണം?
പഞ്ചായത്ത് ലൈസന്‍സ് ലഭിച്ച് 90 ദിവസത്തിനകം ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതി പത്രം വാങ്ങിയിരിക്കണം.
അപേക്ഷയോടൊപ്പം എന്തൊക്കെ സമര്‍പ്പിക്കണം?
- 500 രൂപ ഫീസ് അടച്ച രസീത്
- പഞ്ചായത്ത് ലൈസന്‍സിന്റെ പകര്‍പ്പ്
- ഭക്ഷ്യ സംസ്കരണ സംരംഭമാണെങ്കില്‍ ആയതിന് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് നല്കുന്ന രജിസ്ട്രേഷന്/ലൈസന്‍സ്.
- കെട്ടിട നികുതി അടച്ച രസീതിന്റെ പകര്‍പ്പ്.
- റെന്റ് ഡീഡ്/ലീസ് ഡീഡിന്റെ പകര്‍പ്പ്.
- സ്വന്തം കെട്ടിടമാണെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
- ഉടമയുടെ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ്.
- ഉടമയുടെ സ്വന്തം വിലാസമെഴുതി 25 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച പ്രത്യേക കവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Start Any Business
Company Setup Services Dubai, UAE .How to start Dry Cleaning Service business in Dubai?
To start a dry cleaning business in Dubai, you need to follow the below steps. Choose the right legal form for ...
1 0 98 -
Start Any Business
Company Setup Services Dubai, UAE .How to start Insurance Broker business in Dubai?
To start an insurance broker business in Dubai, you need to follow the below steps. Choose the right legal form for ...
1 0 711 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Start Any Business
Company Setup Services Dubai, UAE .How to start a Document clearance business in Dubai?
To start a document clearance business in Dubai, you need to follow the below steps. Choose the right legal form for ...
1 0 527 -
Start Any Business
Company Setup Services Dubai, UAE .How to start a Florist business in Dubai?
To start a florist business in Dubai, you need to follow the below steps. Choose the right legal form for your ...
1 0 30 -
Start Any Business
Company Setup Services Dubai, UAE .How to start a Property Management business in Dubai?
To start a property management business in Dubai, you need to follow the below steps. Choose the right legal form for ...
1 0 1441 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Start Any Business
Company Setup Services Dubai, UAE .How to start Food Delivery business in Dubai?
To start a food delivery business in Dubai, you need to follow the below steps. Choose the right legal form for ...
1 0 288 -
Start Any Business
Company Setup Services Dubai, UAE .How to start a Photography Services business in Dubai?
To start a photography services business in Dubai, you need to follow the below steps. Choose the right legal form for ...
1 0 19 -
Start Any Business
Company Setup Services Dubai, UAE .How to start Financial Services business in Dubai?
To start a financial services business in Dubai, you need to follow the below steps. Choose the right legal form for ...
1 0 424 -
Start Any Business
Company Setup Services Dubai, UAE .How to start Courier Services business in Dubai?
To start a courier services business in Dubai, you need to follow the below steps. Choose the right legal form for ...
1 0 286 -
Start Any Business
Company Setup Services Dubai, UAE .How to start Education business in Dubai?
To start an education business in Dubai, you need to follow the below steps. Choose the right legal form for your ...
1 0 129 -
Start Any Business
Company Setup Services Dubai, UAE .How to start an Online Recruitment Agency business in Dubai?
To start an online recruitment agency in Dubai, you need to follow the below steps. Choose the right legal form for ...
1 0 126 -
Start Any Business
Company Setup Services Dubai, UAE .How to start Online Trading business in Dubai?
To start an online trading business in Dubai, you need to follow the below steps. Choose the right legal form for ...
1 0 197 -
Try to help us answer..
-
Can I get k Swift licence for my medical store? Can retail trade based business be registered in kswift? What should I mention in raw material and product columns ?
Write Answer
-
നിലവിൽ ബേക്കറി പലചരക്കു വിൽക്കുന്ന 2 മുറി കടയുടെ ഒരു കടമുറി ചിക്കൻ സെന്റർ ആക്കുന്നതിൽ എന്തേലും നിയമതടസം ഉണ്ടോ?
Write Answer
-
ഒരു ക്ലീനിങ് കമ്പിനി തുടങ്ങാൻ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത് കേരളത്തിൽ?
Write Answer
-
What is procedure for setting up a residential camp in Kerala?
Write Answer
-
Next to my plot, a new sawmill is under construction. How to stop them?
Write Answer
-
Can I get k Swift licence for my medical store? Can retail trade based business be registered in kswift? What should I mention in raw material and product columns ?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2861 59789 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79362 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 179 3694 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2623 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 331 7009 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 255 5091 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 383 19611 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 428 35067 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1482 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 149 5042