അനുവദിച്ച കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ്‌ 3 വര്‍ഷക്കാലയളവിനുള്ളില്‍ യഥാസമയം നീട്ടി വാങ്ങിയിരുന്നത്‌ 6 വര്‍ഷം സാധുതാ കാലയളവ്‌ അവസാനിച്ച്‌ 6 മാസത്തിനുശേഷം പുതുക്കുന്നതിന്‌ അപേക്ഷ സമര്‍പ്പിച്ചാല്‍ കാലാവധി പുതുക്കി അനുവദിക്കാമോ?






Kiran Kiran
Answered on July 16,2020

അനുവദിക്കാം. പെര്‍മിറ്റ്‌ അനുവദിച്ച തീയതി മുതല്‍ 9 വര്‍ഷക്കാലയളവ്‌ അധികരിക്കാതെ ബാക്കിയുള്ള കാലയളവിലേക്ക്‌ 50 ശതമാനം പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question