Home |KSFE |
KSFE യിൽ നിന്ന് ചിട്ടി പിടിച്ചപ്പോൾ suspense എന്ന് പറഞ്ഞ് 6500 രൂപ പിടിച്ചിട്ടുണ്ട്, ഫോർമാൻ കമ്മീഷന് പുറമെ ഇതെന്താണ്?
KSFE യിൽ നിന്ന് ചിട്ടി പിടിച്ചപ്പോൾ suspense എന്ന് പറഞ്ഞ് 6500 രൂപ പിടിച്ചിട്ടുണ്ട്, ഫോർമാൻ കമ്മീഷന് പുറമെ ഇതെന്താണ്?
KSFE, Government of Kerala
Answered on June 21,2021
Answered on June 21,2021
ചിട്ടി വിളിച്ചെടുത്തു കഴിഞ്ഞാൽ അടുത്ത തവണ തിയ്യതിയ്ക്ക് ചിട്ടി പ്രൈസ് മണി നൽകാവുന്നതാണ്. അഥവാ ചിറ്റാളൻ ആ ദിവസം പ്രൈസ് മണി കൈപ്പറ്റിയില്ലെങ്കിലും ആ ചിട്ടിക്ക് ബാധകമായ GST ചിട്ടിയിൽ നിന്ന് ഈടാക്കുന്നതാണ്. ചിട്ടി പ്രൈസ് മണി തവണ തിയ്യതിയ്ക്ക് തന്നെ കൈപ്പറ്റുന്ന പക്ഷം GST പ്രൈസ് തുകയിൽ നിന്നാണ് ഈടാക്കുക. ഇവിടെ ചിട്ടി പ്രൈസ് മണി തവണ തിയ്യതി കഴിഞ്ഞാണ് കൈപ്പറ്റിയിരിക്കുക. അപ്പോൾ ചിട്ടിയ്ക്ക് ബാധകമായ GST ചിട്ടിയിൽ നിന്ന് കുറവ് ചെയ്യുന്നതിനായി ചിട്ടി Suspense Account ൽ debit ചെയ്തിട്ടുണ്ടാകും. ആ തുകയായിരിക്കണം Suspense ആയി പിടിച്ചത്. കൂടാതെ ഏതെങ്കിലും തവണ സംഖ്യകൾ അടച്ചപ്പോൾ കുറഞ്ഞ തുക അടച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത തുകയും Suspense account ൽ debit ചെയ്തിട്ടുണ്ടാകും. വിശദവിവരങ്ങൾക്ക് ശാഖയുമായി ബന്ധപ്പെടുക.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
Related Videos
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 573 -
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 390 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
KSFE
Government of Kerala . Answered on August 13,2020കുടുംബശ്രീയിലെ ഒരു യൂണിറ്റിൽ ഉള്ള എല്ലാ അംഗങ്ങളും KSFE വിദ്യശ്രീയിൽ ചേരണം എന്ന് ഉണ്ടോ ?
ഇല്ല.എന്നാൽ ഒരു അയൽക്കൂട്ടത്തിലുള്ള പദ്ധതിയിൽ ചേരാൻ താല്പര്യം ഉള്ള എല്ലാ അംഗങ്ങളും ഒന്നിച്ചു വേണം ചേരാൻ. പിന്നീട് അവസരം ലഭിക്കുന്നതല്ല.
1 0 87 -
SHIBU RAVEENDRAN
KSFE പ്രവാസി ചിട്ടിയിൽ ചേരാൻ നോർക്ക ഐഡി നിർബന്ധമാണോ ?
പ്രവാസി ചിട്ടി യിൽ ചേരാൻ നോർക്ക ഐഡി ആവശ്യമില്ല.
1 0 122 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ ...
1 0 48 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
KSFE
Government of Kerala . Answered on October 30,20202 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് പറയാമോ ?
2 ലക്ഷം സലയുള്ള വ്യത്യസ്ത പാറ്റേണുകളിലുള്ള ചിട്ടികളുണ്ട്. 5000 രൂപ മാസതവണ സംഖ്യയുള്ള 40 മാസ ചിട്ടിയുടെ സല 2 ലക്ഷമാണ്. ഇത് ഒരു ഉദാഹരണം ...
1 0 131 -
KSFE
Government of Kerala . Answered on December 17,2020ഞങ്ങൾ മലപ്പുറം താനൂരിലാണ് . ഇവിടെ അടുത്തുള്ള ഏതൊക്കെ KSFEയിൽ Multi Division ചിട്ടികൾ ഉണ്ട്. 5000 or below വരുന്ന ചിട്ടികൾ ഉണ്ടോ ?
താനൂർ ശാഖയ്ക്ക് അടുത്തുള്ള ഞങ്ങളുടെ ചെമ്മാട് ശാഖയിൽ 10000/-രൂപയുടെ 60 മാസ മൾട്ടി ഡിവിഷൻ ചിട്ടി തുടങ്ങുന്നുണ്ട്. താനൂർ, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ ശാഖകളിൽ ഇനി ...
1 0 95 -
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 67 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
KSFE
Government of Kerala . Answered on January 15,2021KSFE ചിട്ടി നമ്മൾ വിളിച്ച് എടുത്തിട്ട് അവിടെ തന്നെ നിക്ഷേപിക്കുക എന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒന്ന് പറയാമോ ?
കെ.എസ്.എഫ്.ഇ. ചിട്ടി വിളിച്ച് ചിട്ടി പണം കെ.എസ്.എഫ്.ഇ. യിൽ തന്നെ സ്ഥിര നിക്ഷേപം ആക്കാവുന്നതാണ്. അതിന് പലിശയും ലഭിക്കും.
1 0 164 -
KSFE
Government of Kerala . Answered on May 28,2021KSFE യിൽ നിന്ന് സ്ഥലത്തിന്റെ ആധാരം വെച്ച് ലോൺ എടുക്കാൻ നോക്കിയപ്പോൾ അടിയാധരത്തിന്റെ ഒറിജിനൽ വേണമെന്ന് പറഞ്ഞു. ഒറിജിനൽ അടിയാധാരം കയ്യിൽ ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫിസിൽ certified copy ക്ക് അപേക്ഷിച്ചപ്പോൾ പഴയത് എടുക്കാൻ പറ്റില്ല പൊടിഞ്ഞു പോയി എന്നാണ് പറഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത്? ഇതു കാരണം ലോൺ തരാതിരിക്കാൻ ആവുമോ ?
താങ്കളുടെ കയ്യിലുള്ള ആധാരം ഏതു വർഷത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, അടിയാധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് ഏതു വർഷത്തിലാണ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ധാരണ ലഭിച്ചാൽ മാത്രമേ ഈ ...
1 0 32 -
KSFE
Government of Kerala . Answered on May 28,2021എൻറെ 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ്സ്ഥലം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്ക് വിറ്റിരുന്നു .(ബാക്കി 40 സെന്റ് സ്ഥലം നിലവിൽ എന്റ്റെ പേരിലുണ്ട് .)അദ്ദേഹം KSFE ചിട്ടിയിൽ നിന്നും ലോൺ എടുത്തു വീട് നിർമ്മിക്കാൻ പോവുകയാണ് .ഇതിലേക്കായി എന്റെ ഒറിജിനൽ ആധാരം (അദ്ദേഹത്തിന്റെ മുൻ / അടി ആധാരം )കൊണ്ട് വരാൻ പറഞ്ഞതായി അറിയുന്നു .ഇത് എന്തിന് വേണ്ടിയാണ് ?ഞാൻ അസ്സൽ ആധാരം അവിടെ കൊണ്ടുപോയയാൽ KsFE ക്കാർ അവിടെ വാങ്ങിച്ചുവെക്കുമോ ?എനിക്ക് പണി കിട്ടുമോ ?ഇതിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നവർ വിവരിക്കാമോ ?
അതു കൊണ്ട് താങ്കൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. കെ.എസ്.എഫ്.ഇ. യിലെ മാനേജർ ഒറിജിനൽ ആധാരം കണ്ടതിനു ശേഷം ഫോട്ടോ കോപ്പി അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിൽ സൂക്ഷിക്കുകയും ഒറിജിനൽ ...
1 0 56 -
KSFE
Government of Kerala .എന്താണ് KSFE ചിട്ടി? മറ്റുള്ള നിക്ഷേപ പദ്ധതികളില്‍ നിന്ന് ചിട്ടികള്‍ക്ക് എന്താണ് മെച്ചം?
കേരളത്തിന്റെ തനത് സമ്പാദ്യ പദ്ധതി എന്ന് അവകാശപ്പെടാന്‍ പറ്റുന്ന ഒരു സാമ്പത്തിക ഉല്‍പ്പന്നമാണ് ചിട്ടി. നൂറ്റാണ്ടുകളുടെ പഴക്കം ഈ സമ്പാദ്യ പദ്ധതിയ്ക്കുണ്ട്. ഇത്ര പഴക്കമുള്ള സാമ്പത്തിക ...
1 0 203 -
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1 0 233 -
Try to help us answer..
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2846 59495 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2430 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79234 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 22 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9155 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When is the yip 6.0 result release date?
The evaluation process is currently underway, and we anticipate releasing the results by the end of May 2024.
1 0 13 -
Citizen Helpdesk
Curated Answers from Government Sources . Answered on October 07,2023How to change mobile number in ration card in Kerala?
Submit an online application "General Details-->Card attributes -->phone number" either through akshaya or through citizen login. Source: This answer is provided by Civil ...
2 0 1311 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1 210 5362 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on April 23,2024When will be the district level results of yip 5.0 category 2 will publish?
The evaluation process for YIP 5.0 Category 2 at the district level will commence shortly. Following its completion, we ...
1 0 10 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4994