300 ചമീറ്ററില്‍ കൂടുതല്‍ തറവിസ്തീര്‍ര്‍ണ്ണമുള്ള വാസഗ്രഹങ്ങൾക്കും  150 ചമിറ്ററില്‍ കൂടുതല്‍ തറവിസ്തീര്‍ണ്ണമുള്ള വാസേതര കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോഴും ഭൂവികസനം നടത്തുമ്പോഴും നിര്‍മ്മാണമോ ഭൂവികസനമോ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണോ?






Kiran Kiran
Answered on July 16,2020

നിര്‍മ്മാണങ്ങളോ ഭൂവികസനമോ സംബന്ധിച്ച്‌ 13 ഇന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്‌. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കന്നതിന്‌ സെക്രട്ടറി നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.


tesz.in
Hey , can you help?
Answer this question