300 ചമീറ്റര്‍ വരെ തറവിസ്തീര്‍ണ്ണമുള്ള വാസഗൃഹ കെട്ടിടങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സ്ഥലം നിരപ്പാക്കുമ്പോള്‍ മിച്ചം വരുന്ന സാധാരണ മണ്ണ്‌ പെര്‍മിറ്റ്‌ എടുക്കാതെ തന്നെ പുറത്തേക്ക്‌ കൊണ്ടു പോകുന്നതിന്‌ മിനറല്‍ ട്രാന്‍സിറ്റ്‌ പാസ്  നല്‍കുന്നതിന്‌ വ്യവസ്ഥയുണ്ടോ ?






Kiran Kiran
Answered on July 16,2020

2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ ചട്ടങ്ങളില്‍ ചട്ടം 14(2)ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്‌. എന്നാല്‍ തദ്ദേശഭരണ സ്ഥാപനം നല്‍കുന്ന പെര്‍മിറ്റ്‌, ഡവലപ്പ്മെന്‍റ്‌ പെര്‍മിറ്റ്‌, ഡവലപ്പ്മെന്‍റ്‌ പ്ലാന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ മൈനിംഗ്‌ & ജിയോളജി വകുപ്പ്‌ അത്തരം പാസ്സ്   നല്‍കുന്നത്‌.


tesz.in
Hey , can you help?
Answer this question