2021 മാർച്ചിൽ കേരളത്തിന്റെ മൊത്തം കടം എത്രയാണ്? 2016 ൽ സർക്കാർ അധികാരമേൽകുമ്പോൾ മൊത്തം കടം എത്രയാണ്?






Vinod Vinod
Answered on April 02,2021
നായനാർ ഭരിച്ചിരുന്ന കാലം -
കേരളത്തിന്റെ പൊതു കടം ഏകദേശം 25000 കോടി രൂപ
 
എകെ ആന്റണി ഭരിച്ചിരുന്ന കാലം -
23000 കോടി രൂപ അധികകടമെടുത്തു,
പൊതു കടം ഏകദേശം 48000 കോടി രൂപ
 
വി എസ്സ് അച്യുതാനന്ദൻ ഭരിച്ചിരുന്ന കാലം -
20000 കോടി രൂപ അധികകടമെടുത്തു,
പൊതു കടം ഏകദേശം 68000 കോടി രൂപ
 
ഉമ്മൻചാണ്ടി ഭരിച്ചിരുന്ന കാലം -
79000 കോടി രൂപ അധികകടമെടുത്തു,
പൊതു കടം ഏകദേശം 147000 കോടി രൂപ
 
പിണറായി ഭരിക്കുന്ന കാലം -
175000 കോടി രൂപ അധികകടമെടുത്തു,
പൊതു കടം ഏകദേശം 320000 കോടി രൂപ
ദിവസക്കണക്ക് നോക്കുവാണേൽ ഇപ്പോൾ ശരാശരി 97കോടി പ്രതിദിനം കേരളം കടം എടുക്കുന്നു.  

tesz.in
Hey , can you help?
Answer this question