1994 ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ നിലവില്‍ വരുന്നതിനു മുമ്പ്‌ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളുടെ മുകളില്‍ ഒന്നാം നിലയോ രണ്ടാം നിലയോ രണ്ടും ചേര്‍ന്നോ നിര്‍മ്മിക്കുന്നതിന്‌ വകുപ്പ്‌ 220 (B) പ്രകാരം റോഡില്‍ നിന്നും 3 മീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന ബാധകമല്ലെന്ന്‌ നിയമത്തില്‍ വൃവസ്ഥ ചെയ്തിട്ടുണ്ടോ? വകുപ്പ്‌ ഏത്‌?






Manu Manu
Answered on July 16,2020

ഉണ്ട്‌. വകുപ്പ്‌ 220 (B) യുടെ ഒന്നാം ക്ലിപ്ത നിബന്ധനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ആയതിന്‌ സമാനമായി 2017 ലെ കേരളപഞ്ചായത്ത്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ 97 എ യിലും വ്യവസ്ഥയുണ്ട്‌.


tesz.in
Hey , can you help?
Answer this question