18 അടവ് അടച്ച 5000*40 =200000 ൻ്റേ 2 ksfe ചിട്ടി ഉണ്ട്.എനിക്ക് നല്ല തുക ലഭിക്കാൻ ചിട്ടി എങ്ങനെ വിലിക്ക്ക്കണം.ഞാൻ ആദ്യമായി ചേർന്നതാണ്.വിളിച്ച് fd ഇടനാണ്.fd പലിശ എങ്ങനെ?






KSFE, Government of Kerala verified
Answered on October 04,2023

ലേലകിഴിവ് അറിയുന്നതിന് ബ്രാഞ്ചുമായി ബന്ധപ്പെടുക. 5%  മുതൽ 30%  വരെ  ലേലത്തിൽ കുറച്ചു വിളിക്കാവുന്നതാണ്. നേരിട്ട് പങ്കെടുക്കുകയോ എത്ര  തുക കുറച്ച് വിളിക്കണമെന്നുള്ളത് Proxy  മുഖേന ബ്രാഞ്ച് മാനേജരെ ചുമതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.

നിലവിൽ ഇനി അടയാനുള്ള തുകയ്ക്ക്  (ഒരു വർഷമോ അതിനു മുകളിലോ ആണെങ്കിൽ) 8.15%  പലിശ ലഭിക്കുന്നതാണ്. ബാക്കി തുക നേട്ടം സ്കീമിൽ 8% പലിശനിക്കിൽ 400 ദിവസത്തേയ്ക്ക് നിക്ഷേപിക്കാവുന്നതാണ്. (കാലാവധി പദ്ധതി കാലയളവ് തീരുന്നത് വരെ)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide