145 ചമീറ്റര്‍ നിര്‍മ്മിത വിസ്ത്രീര്‍ണ്ണമുള്ള ഒരു ഗ്രന്ഥശാല കെട്ടിടത്തിന്‌ പെര്‍മിറ്റ്‌ അനുവദിച്ചത്‌ ഗ്രൂപ്പ് എഫ്‌ വിഭാഗത്തിലൂള്‍പ്പെടുത്തിയാണ്‌. ആയത്‌ ക്രമപ്രകാരമാണോ?






Ramesh Ramesh
Answered on July 16,2020

ആണ്‌. ഗ്രന്ഥശാലാ കെട്ടിടങ്ങള്‍ ഗ്രൂപ്പ്  ഡി കൈവശഗണത്തില്‍ ഉള്‍പ്പെടുന്നതാണെങ്കിലും നിര്‍മ്മിത വിസ്തീര്‍ണ്ണം 150 ചമീറ്ററില്‍ താഴെയായതിനാല്‍ ഗ്രൂപ്പ് ‌ എഫ്‌  ഭാഗത്തില്‍ ഉള്‍പ്പെടുത്തി പെര്‍മിറ്റ്‌ അനുവദരിക്കാവുന്നതാണ്‌. 


tesz.in
Hey , can you help?
Answer this question