NRI-കള്‍ക്ക്‌ അംഗീകൃത ഡീലര്‍മാരുടെ പക്കലോ അംഗീകൃത ബാങ്കുകളിലോ കറന്റ്‌ അക്കൗണ്ടോ സേവിങ്‌സ്‌ അക്കൗണ്ടോ സ്ഥിരനിക്ഷേപമോ നടത്താന്‍ പറ്റുമോ ?






Raghu Raghu
Answered on July 09,2020

NRO അക്കൗണ്ടുകളും NRE അക്കൗണ്ടുകളും കറന്റ്‌, സേവിങ്‌സ്‌ / സ്ഥിരനിക്ഷേപ രൂപങ്ങളില്‍ തുടങ്ങാവുന്നതാണ്‌. എന്നാല്‍ NRNR അക്കൗണ്ടുകള്‍ സ്ഥിരനിക്ഷേപമായിട്ടു മാത്രമേ നടത്താനാകൂ.


tesz.in
Hey , can you help?
Answer this question