പ്രൊ‌ഫ‌. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് (ന്യൂനപക്ഷവിഭാഗത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് അവാർഡ്) എങ്ങനെ അപേക്ഷിക്കാം ?






Raghu Raghu
Answered on June 09,2020

എസ്.എസ്.എൽ.സി., പ്ലസ്‌ടു, വി.എച്ച്.എസ്.ഇ. തുടങ്ങിയവയ്ക്ക് എല്ലാ വിഷയത്തിനും എ+ ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80% മാർക്കു നേടിയവർക്കും ബിരുദാനന്തരബിരുദത്തിന് 75% മാർക്കു നേടിയവർക്കും നൽകുന്ന സ്‌കോളർഷിപ്പ് അവാർഡ്.

സഹായം:എസ്.എസ്.എൽ.സി., പ്ലസ്‌ടു, വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് 10,000 രൂപയും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 15,000 രൂപയുമാണ് സ്‌കോളർഷിപ്പ്.

അർഹ‌ത‌:ബി.പി.എൽ. വിദ്യാർത്ഥികൾക്കു മുൻഗണന. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാനപരിധിയുടെയും അടിസ്ഥാനത്തിൽ. ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന ബി.പി.എൽ. വിദ്യാർത്ഥികളുടെ അഭാവത്തിൽ ആറുലക്ഷം രൂപ വരുമാനപരിധിയിലുള്ള, ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന, മറ്റു വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കും.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെ എന്ന വെബ്‌സൈറ്റിലൂടെ.

ഫോൺ 047‌1‌-230052‌4‌


tesz.in
Hey , can you help?
Answer this question