പെര്‍മിറ്റ്‌ നീട്ടല്‍/പുതുക്കല്‍ സംഗതികളില്‍ എന്തൊക്കെ നടപടിക്രമങ്ങളാണ്‌ സെക്രട്ടറി ഉറപ്പാക്കേണ്ടത്‌?






Manu Manu
Answered on July 16,2020

നീട്ടല്‍ പുതുക്കല്‍ അപേക്ഷ യഥാസമയം സമര്‍പ്പിക്കപ്പെടുന്നുവെന്നും സമയപരിധിക്കുള്ളില്‍ തന്നെ നീട്ടിയ/പുുക്കിയ പെര്‍മിറ്റ്‌ അനുവദിക്കപ്പെടുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്‌. നീട്ടിയ /പുതുക്കിയ പെര്‍മിറ്റില്‍ കാലഹരണപ്പെട്ട പെര്‍മിറ്റിന്റെ പരാമര്‍ശം ഉണ്ടായിരിക്കേണ്ടതാണ്‌. പെര്‍മിറ്റിന്റെ കാലാവധി നീട്ടുന്നതായുള്ള സാക്ഷ്യപത്രങ്ങള്‍, പെര്‍മിറ്റില്‍ തന്നെ പുതിയ കാലാവധി രേഖപ്പെടുത്തി നല്‍കുന്ന രീതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question