താറാവു വളർത്തൽ പദ്ധതി വിവരിക്കാമോ ?






Manu Manu
Answered on June 24,2020

ലഭിക്കുന്ന സഹായം:ഒരു ഗുണഭോക്താവിന് രണ്ടുമാസം പ്രായമായ 10 താറാക്കുഞ്ഞുങ്ങളെ വളർത്താൻ നല്കുന്നു. ഇതിന് 1200 രൂപയുടെ സഹായം ലഭിക്കും.

അർഹതാ മാനദണ്ഡം:താറാവുവളർത്തലിന് അനുയോജ്യമായ സ്ഥലവും സാഹചര്യവും ഉളളവർക്കു പ്രാമുഖ്യം. സംസ്ഥാനത്തെ 4000 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question