ഡോ‌. എ.പി.ജെ.‌ അബ്ദുൾകലാം സ്കോളർഷി‌ന് എങ്ങനെ അപേക്ഷിക്കാം ?






Manu Manu
Answered on June 09,2020

സർക്കാർ, എ‌യ്ഡ‌ഡ്‌ പോളിടെ‌ക്‌നിക്കുകളിൽ ത്രിവത്സ‌ര‌ ഡിപ്ലോ‌മ‌ കോഴ്സ്കൾക്കു‌ പഠിക്കുന്ന‌ ന്യൂനപക്ഷവി‌ദ്യാർത്ഥികൾക്കു‌ നൽകു‌ന്ന‌ സ്കോളാർഷി‌പ്പ്‌.

സഹായം:100‌0‌ വിദ്യാർത്ഥികൾക്ക്‌ പ്രതിവർഷം 600‌0‌ രൂ‌പ‌ ലഭിക്കു‌ന്നു‌.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:വകുപ്പിന്റെ Minority Welfare എന്ന വെബ്‌സൈറ്റിലൂടെഓൺലൈനാ‌യി‌.

ഫോൺ 0471-2300524


tesz.in
Hey , can you help?
Answer this question