ഞാൻ പ്രവാസി ക്ഷേമനിതിയിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നിൽ നിന്നും രജിസ്റ്റർ നമ്പർ നഷ്ട്ടപെട്ടു. എനിക്ക് എന്റെ രജിസ്റ്റർ നമ്പർ കിട്ടാൻ. എന്താണ് ഞാൻ ചെയ്യേണ്ടത്?






Sindhu N Sindhu N
Answered on February 23,2023

Online ആയി റിെജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉണ്ടെങ്കിൽ പറ്റും.


tesz.in
Hey , can you help?
Answer this question