ഒരിക്കല്‍ അനുവദിച്ച പെര്‍മിറ്റിന്‌ സാധുതാകാലാവധിയില്‍ തന്നെ കാലാവധി നീട്ടുന്നതിന്‌ അപേക്ഷ സമര്‍പ്പിച്ചാല്‍ അനുവദിക്കാമോ?






Kiran Kiran
Answered on July 16,2020

അനുവദിക്കാം. സാധുതാ കാലയളവില്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചാല്‍ 3 വര്‍ഷക്കാലം എന്ന കണക്കില്‍ 2 പ്രാവശ്യം കൂടി (അനുവദിച്ച തീയതി മുതല്‍ 9 വര്‍ഷം വരെ) കാലാവധി നീട്ടി അനുവദിക്കാവുന്നതാണ്‌. 


tesz.in
Hey , can you help?
Answer this question