2010-ൽ Ems പദ്ധതി പ്രകാരം വീടിന് സർക്കാർ പണം അനുവദിച്ചപ്പോൾ പത്ത് വർഷത്തേക്ക് ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ലാ എന്നുള്ള ഒരു കരാർ രജിസ്റ്റർ ചെയത് നൽകിയിരുന്നു. പ്രസ്തുത കരാർ പത്ത് വർഷം പൂർത്തിയായാൽ സ്വഭാവികമായി ഇല്ലാതാകുമോ അതോ അതിന് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?






Vinod Vinod
Answered on August 28,2020

ആധാരത്തിൽ അതിനെ കുറിച് പ്രതിപാദിച് കാണും.
പ്രസ്തുത കരാർ പത്ത് വർഷം പൂർത്തിയായാൽ സ്വഭാവികമായി ഇല്ലാതാകും എന്നാണ് തോന്നുന്നത്.
എന്നാലും ആധാരം നോക്കി ഉറപ്പ് വരുത്തുക.


tesz.in
Hey , can you help?
Answer this question