സ്കൂൾ പൗൾട്രി ക്ലബ് എന്താണ് ?






Manu Manu
Answered on June 24,2020

ലഭിക്കുന്ന സഹായം:തെരഞ്ഞെടുത്ത സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഉൾപ്പെടെ 650‌ രൂപയുടെ സഹായം.

അർഹതാ മാനദണ്ഡം:തെരഞ്ഞെടുത്ത ഓരോ സ്കൂളിലും 50 പേർക്കുവീതം

അപേക്ഷിക്കേണ്ട വിധം:സ്കൂളധികൃതർ അതതു ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question