സൈനികസ്കൂൾ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട വിധം, ആനുകൂല്യം, അർഹത എന്നിവ വിശദീകരിക്കാമോ ?






Ashique Ashique
Answered on June 16,2020

ആനുകൂല്യം:പ്രതിവർഷം 21000 രൂപ. കൂടാതെ ദിവസം 50 രൂപ നിരക്കിൽ ഭക്ഷണച്ചെലവ് അനുവദിക്കാറുണ്ട്.

അർഹത:രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി സ്കൂൾ, കഴക്കൂട്ടം സൈനിൿ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കു ലഭിക്കും. കഴക്കൂട്ടം സൈനിക് സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ വാർഷിക വരുമാന പരിധിയില്ല. ആറു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.

അപേക്ഷിക്കേണ്ടത്:ഡി.പി.ഐ യ്ക്ക്

വിലാസം:പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജഗതി, തിരുവനന്തപുരം

അപേക്ഷിക്കേണ്ട സമയം:അക്കാദമിക് വർഷത്തിന്റെ ആരംഭം

നടപ്പിലാക്കുന്ന ഓഫീസ്:പൊതുവിദ്യാഭ്യാസ ഡയറക്ടർ


tesz.in
Hey , can you help?
Answer this question