Home |KSFE |
മാസത്തവണ Rs. 10000 വീതം വരുന്ന 10 ലക്ഷത്തിന്റെ ksfe മൾട്ടി ഡിവിഷൻ ചിട്ടി 650000 ന് പിടിച്ചിരുന്നു, അതിന് എത്ര രൂപ GST അടക്കണം.കൂടാതെ അത് ആ ബ്രാഞ്ചിൽ തന്നെ FIXED DEPOSIT ചെയ്തു എത്ര പലിശ കിട്ടും?
മാസത്തവണ Rs. 10000 വീതം വരുന്ന 10 ലക്ഷത്തിന്റെ ksfe മൾട്ടി ഡിവിഷൻ ചിട്ടി 650000 ന് പിടിച്ചിരുന്നു, അതിന് എത്ര രൂപ GST അടക്കണം.കൂടാതെ അത് ആ ബ്രാഞ്ചിൽ തന്നെ FIXED DEPOSIT ചെയ്തു എത്ര പലിശ കിട്ടും?
KSFE, Government of Kerala
Answered on November 07,2022
Answered on November 07,2022
10 ലക്ഷത്തിന്റെ 5% വരുന്ന 50000/- രൂപയാണ് മുമ്പൻ കമ്മീഷൻ. അതിന്റെ 18% അഥവാ 9000 രൂപയാണ് GST. പ്രൈസ് സംഖ്യ ശാഖയിൽ തന്നെ നിക്ഷേപിക്കുകയാണെങ്കിൽ നിലവിൽ 7.5% പ്രതിവർഷം പലിശ ലഭിക്കുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide