കേരള പ്രവാസി ക്ഷേമനിധി ഓൺലൈനിൽ എങ്ങനെ അംശദായം അടയ്ക്കും?






Manu Manu
Answered on June 05,2020

പ്രവാസി ക്ഷേമനിധി ഓൺലൈനിൽ അംശദായം അടയ്ക്കുന്നതിന് ചുവടെയുള്ള രീതി പിന്തുടരുക.

  • Pravasi Welfare Fund സൈറ്റില്‍ പ്രവേശിക്കുക.
  • "Services"ൽ  ക്ലിക്ക്  ചെയ്യുക.
  • "Online Subscription" ൽ  ക്ലിക്ക്  ചെയ്യുക.

  • അംഗത്വ നമ്പർ (ഉദാ : 0103000404 ) എന്റർ ചെയ്യുക . അപേക്ഷ വിവരങ്ങൾ Load ചെയ്യുക.

  • അംഗത്വ വിവരങ്ങളും പേയ്‌മെന്റ് വിവരങ്ങളും ലഭ്യമാകുന്നു.
  • അംഗത്തിന്റെ ഇ-മെയിൽ ഐഡി , മൊബൈൽ നമ്പർ (ഇന്ത്യ) ഇവ ഭാവിയിലെ ഉപയോഗത്തിനായി എന്റർ ചെയ്യേണ്ടതാണ്.
  • Payment വിവരങ്ങളിൽ അംശദായ അടവ് തുക , പിഴ തുക , മറ്റു തുക ഇവ കാണിച്ചിരിക്കും.
  • അംഗത്തിന് Payment Mode Select ചെയ്യാവുന്നതാണ്. അതായതു അംശദായ അടവ് അല്ലെങ്കിൽ പിഴ അല്ലെങ്കിൽ അംശദായ അടവ് + പിഴ എന്ന രീതിയിൽ.
  • Payment Mode Select ചെയ്യുമ്പോൾ അടയ്‌ക്കേണ്ട തുക Screen നിൽ കാണാം. ടി തുക പൂജ്യം ആണെങ്കിൽ മുൻകൂറായി ഉദ്ദേശിക്കുന്ന എത്ര തുകയും അടയ്ക്കാവുന്നതാണ്.
  • Payment നിബന്ധനകൾ മനസിലാക്കിയ ശേഷം Payment Amount പ്രസ് ചെയ്തു Payment നടത്താവുന്നതാണ്.
  • Payment Gateway യിലേക്ക് പോകുമ്പോൾ അംഗത്തിന് Payment നടത്താവുന്നതാണ്. ശരിയായി Payment നടത്തിക്കഴിഞ്ഞാൽ അടവ് വിവരങ്ങൾ ഉൾപ്പെടുന്ന Page കാണിക്കും. ഇത് Print എടുത്തു സൂക്ഷിക്കാവുന്നതാണ്.
  • Payment Fail ആയാൽ വിവരം Print Out ൽ കാണിക്കുകയും അതാതു Account ൽ Refund ആകുകയും ചെയ്യുന്നു.

tesz.in
Hey , can you help?
Answer this question