എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ പുതുക്കാൻ പറ്റുമോ ?






Ramesh Ramesh
Answered on June 16,2020

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്താതെ രജിസ്‌ട്രേഷന്‍ പുതുക്കാനും പുതിയ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും E employment എന്ന വെബ് സൈറ്റിൽ സൗകര്യമുണ്ട് 


tesz.in
Hey , can you help?
Answer this question