ഇപ്പോൾ വീട് പണിയുമ്പോൾ മതിലിൽ നിന്ന് എത്ര മീറ്റർ അകത്തോട്ട് മാറി പണിയാം ?






Kiran Kiran
Answered on July 29,2020
കെട്ടിട നിര്മ്മാണവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത് കെട്ടിട നിർമാണ ചട്ടങ്ങൾ ആണ് പിന്തുടരേണ്ടത്.

(a) റോഡില് നിന്നുള്ള അകലം - ചട്ടം 23     (b) മതില്‍/വേലി - ചട്ടം 69 മുതല്‍ 71 വരെ  

tesz.in
Hey , can you help?
Answer this question