Unanswered Queries in Kerala
ഞാൻ എൻറെ എൻറെ മാരുതി എസ്റ്റിലോ 2009 കാർ വിറ്റു ഒന്നേ 40 നാണ് വിറ്റത് അത് അതിൽ ഒരു ലക്ഷം രൂപ എനിക്ക് തന്നു ഒന്നു ബാക്കി 40,000 രൂപ നാലുമാസത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞത്. അത് രണ്ട് ബാങ്ക് ചെക്ക് ലീഫും100 രൂപയുടെ മുദ്ര പേപ്പറിൽ എഗ്രിമെൻറ് വെച്ചിട്ടുണ്ട്. കാറിൻറെ ഒരു ചാവിയും എൻറെ പക്കലുണ്ട്. അത് അവരുടെ പേരിലേക്ക് മാറ്റുകയും അതിൽ അവർ ലോൺ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ എനിക്ക് ആ പൈസ അവർ തരാതെ നിൽക്കുകയാണെങ്കിൽ ഞാൻ എന്തു ചെയ്യണം?
Write Answer
ഞാൻ പുതിയതായി പണിയുന്ന വീടിന് ചുറ്റും മതിൽ കെട്ടുന്നതിനായി പെർമിറ്റ് എടുക്കണോ (പഞ്ചായത്ത് ആണ്) , മുൻവശം പഞ്ചായത്ത് റോഡും ബാക്കി മൂന്നു വശം സ്വകാര്യ വ്യക്തികളുടെ വസ്തുവും ആണ്. 1. റോഡ് വരുന്ന മുൻഭാഗത്തിന് മാത്രം പെർമിറ്റ് എടുത്താൽ മതിയോ, ബാക്കി മൂന്നു വശങ്ങൾക്കും പെർമിറ്റ് വേണോ ? 2. പെർമിറ്റ് എടുക്കുന്നതിനു പഞ്ചായത്തിൽ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത് ?
Write Answer
Ippol ayirunu ente online learners test. Bt network problem karanam answer chythu kondu irikumbol ente screenil unable to process ur request ennu vannu. Veendum login cheyan kanichu. Again login chythu answer chyumbol ethu thanne pakuthi akumbol repeate cheyunnu. Last ente maximum attempt kazhinju ennu kanikuva. Eni enthu cheyyan pattum ?
Write Answer
In 2010, I passed SSLC. Actually, I am Latin Catholic. But in my SSLC book, it is RC general category. My father passed away. What document required for changing caste now?
Write Answer