Newest Questions

എന്റെ കുടുംബ പരമായി കിട്ടേണ്ട സ്ഥലത്തിന്റെ അടി ആധാരത്തിൽ രണ്ടു ആധാര നമ്പർ ഉണ്ട്‌ അതിൽ ഒന്ന് 1960 ലെ ഭാഗ്പത്രം ആണ് ഒന്ന് 1980 ഇൽ രജിസ്റ്റർ ചെയ്ത ഭൂമി യാണ് ഈ രണ്ടുസ്ഥലങ്ങളും 1980 മുതൽ എന്റെ പിതാവിന്റെ കൈവശം ആയിരുന്നു, 2007 അതിൽ നിന്ന് മൂന്നു പേർക്ക് 82 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്തു ബാക്കി 42 സെന്റ് സ്ഥലം എനിക്ക് രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ വില്ലേജ് ഓഫീസർ വന്ന് നടക്കുകയും അതിൽ 42 സെന്റ് സ്ഥലം കാണുകയും ചെയ്തു പക്ഷെ അദ്ദേഹം ഓഫീസിൽ പോയി 28.5 സെന്റ് ഇന്ത്യൻ നികുതി അടപ്പിച്ചു ഇപ്പോൾ എനിക്ക് അത് രജിസ്റ്റർ ചെയ്ത വാങ്ങുവാൻ രണ്ട് തണ്ടപ്പേർ വേണം. അത് എങ്ങനെ ഏതുവിധത്തിൽ കിട്ടും?

Write Answer